ഏറ്റവും പുതിയ വാർത്തകൾ
കേരളംമഴക്കെടുതിയില് മുങ്ങി കേരളം; മരണം എട്ട്, ഏഴുപേരെ കാണാതായി: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
ലോകംപെറുവിൽ വിമാനം തകർന്നുവീണ് 13 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ വിദേശ വിനോദസഞ്ചാരികളും
ലോകംസർക്കാരുകൾക്കെതിരെ കേസുകൾ കൊടുത്ത് ജനാരോഗ്യ പദ്ധതികൾ അട്ടിമറിക്കാൻ നീക്കം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി
കേരളംവീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
കേരളംമുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ലോകംപശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: പൗരന്മാരോട് ഉടൻ മടങ്ങാൻ അമേരിക്ക; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ
കേരളംഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ദേശീയംഅന്വേഷണം വേണം; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തുകൊണ്ട് ഭീകരാക്രമണം: മുന്‍മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള
കേരളംകനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി, പിഎസ്സി പരീക്ഷ എഴുതാൻ വീണ്ടും അവസരം
കേരളംമഴ കനക്കുന്നു; 17 വീടുകൾ പൂർണമായി തകർന്നു: സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കേരളംആറന്മുളയില് അതീവ ഗുരുതര സാഹചര്യം, റോഡുകള്‍ വെള്ളത്തില്‍; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും
കേരളംശക്തമായ മഴ; അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക്, താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം
കേരളംആശങ്കയായി നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയഭീതിയിൽ കേരളം
കേരളംതൊടുപുഴയിൽ പെരുമഴയത്ത് റോഡ് പണി; സിമെൻ്റ് ഒലിച്ചുപോയി
കേരളംമുന്നറിയിപ്പുകൾ നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച്ച; ദുരന്തങ്ങൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
കേരളംഅതിതീവ്ര മഴ; ഏത് സാഹചര്യവും നേരിടാൻ തയാറാകണം: മൂന്ന് ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി
ദേശീയംചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഇനി രാജ്യത്ത് കടുത്ത നിയമം
ദേശീയംപ്രധാനമന്ത്രിക്കെതിരായ പരാമർശം: ‘മറ്റുള്ളവരുടെ സ്വാധീനത്തിൽ പെട്ടുപോയി’, മാപ്പ് പറഞ്ഞ് ജന്തർ മന്ദർ പ്രക്ഷോഭക; മാപ്പുനൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയംപരീക്ഷാ ക്രമക്കേടുകൾക്ക് കടുത്ത നടപടി; 203 കേസുകൾ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റി മഹാരാഷ്ട്ര
കേരളംസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണസംഖ്യ ഉയരുന്നു, പലയിടത്തും ഗുരുതര സാഹചര്യം