ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ

Read more

ട്രംപ് കാണിച്ച അബദ്ധങ്ങള്‍ ബൈഡന്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ്

ടെഹ്റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് കാണിച്ച ഭീമമായ അബദ്ധങ്ങള്‍ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി

Read more

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് മുകളില്‍ ഇറാനിയന്‍ ഡ്രോണ്‍

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന്റെ തലക്കു മുകളില്‍ ഇറാനിയന്‍ ഡ്രോണ്‍. അറബ് രാജ്യങ്ങളും ഇസ്രയേലും ഒന്നിക്കാന്‍ അവസരമൊരുക്കിയ അമേരിക്കയുടെ തന്ത്രമാണ് ഇപ്പോള്‍ ഇറാനെ

Read more

ഇസ്രായേലുമായുള്ള ബന്ധം വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ യു.എ.ഇയും, ബഹ്റൈനും; ഹസ്സന്‍ റൂഹാനി

ടെഹ്റാന്‍: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ യു.എ.ഇയും, ബഹ്റൈനും ആണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും

Read more

ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി; അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം

ടെഹ്റാന്‍: 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഇറാന്‍ തങ്ങളുടെ ദേശിയ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. ശിക്ഷ നടപ്പാക്കിയത്.

Read more

ഉക്രൈൻ വിമാനാക്രമണം: ആയത്തുല്ല അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനിൽ പ്രക്ഷോഭം; പിന്തുണയുമായി അമേരിക്ക

ഉക്രൈൻ യാത്രവിമാനം റോക്കറ്റാക്രമണത്തിൽ തകർന്ന് 180 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനിൽ വൻ പ്രക്ഷോഭം. പ്രക്ഷോഭങ്ങളെ പിന്തുണച്ച്

Read more

അമേരിക്കയെ വെറുതെവിടില്ല; അവരുടെ കാലുകൾ ഞങ്ങൾ വെട്ടിയരിയും: ഹസൻ റൂഹാനി

അമേരിക്കയെ വെറുതെവിടാൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്ക മറുപടിയും നേരിടേണ്ടി വരും. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്ത്

Read more

വിട്ടുകൊടുക്കാതെ ഇറാൻ; ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം

ഇറാഖിൽ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിനടുത്താണ് ആക്രമണം നടന്നത് അമേരിക്കൻ എംബസി സ്ഥിതി

Read more

അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ; ലോകം യുദ്ധഭീതിയിൽ

ഇറാഖിലെ രണ്ട് യു എസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ. വിവിധ വാർത്താ ഏജൻസികളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read more

തിരിച്ചടിച്ച് ഇറാൻ: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം, സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സ്ഥിരീകരണം

സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് തിരിച്ചടിച്ച് ഇറാൻ. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ഇർബിൽ,

Read more

ഞങ്ങളെ തൊട്ടാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ ആക്രമിക്കും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

മധ്യപൂർവേഷ്യയിൽ സംഘർഷം മൂർച്ഛിക്കവെ ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കാർക്ക് നേരെയോ അമേരിക്കയുടെ വസ്തുവകകൾക്ക് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽ ഇറാന്റെ 52

Read more

ഇറാനും തിരിച്ചടിക്കുന്നു: ബാഗ്ദാദിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം; യുദ്ധഭീതിയിൽ മേഖല

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിൽ അമേരിക്കൻ സൈനികരുടെ താവളത്തിന് നേർക്ക് ആക്രമണം. ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന്

Read more

പ്രകോപനം തുടർന്ന് അമേരിക്ക: ബാഗ്ദാദിൽ വീണ്ടും വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബാഗ്ദാദിൽ വീണ്ടും യു എസ് വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

Read more