Friday, 13 November 2026 About Us · Contact Us

51ാം സംസ്ഥാനമായി അമേരിക്കക്കൊപ്പം ചേരൂ, മഹാരാജ്യമാകാം; കാനഡയോട് ട്രംപ്

Trump Temporarily Freezes Tariffs On Countries Except China - ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരായ പകരച്ചുങ്കം താത്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനക്ക് മേൽ 125 ശതമാനം അധിക തീരുവ
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരായ പകരച്ചുങ്കം താത്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനക്ക് മേൽ 125 ശതമാനം അധിക തീരുവ

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാനുള്ള നിർദേശം ആവർത്തിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ പലരും അമേരിക്കക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ട്. 51മാത്തെ സംസ്ഥാനമായി ചേർന്നാൽ നികുതി കുടിശ്ശിക ഒഴിവാക്കുകയും റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും ട്രംപ് പറഞ്ഞു ഡിസംബറിൽ ഫ്‌ളോറിഡയിൽ വെച്ച് ട്രൂഡോയുമായി നടന്ന കൂടിക്കാഴ്ചയിലും ഈ ആശയം ട്രംപ് മുന്നോട്ടുവെച്ചിരുന്നു. കാനഡ തുടരുന്ന വലിയ വ്യാപാര കുടിശ്ശികയും സബ്‌സിഡികളും അമേരിക്കക്ക് ഇനിയും താങ്ങാനാകില്ല. ഇത് മനസിലാക്കിയാണ് ട്രൂഡോ രാജിവെച്ചത്. കാനഡ യുഎസിൽ ലയിച്ചാൽ അവിടെ നികുതിയുണ്ടാകില്ല നികുതി കുറയുമെന്ന് മാത്രമല്ല, അവർക്ക് ചുറ്റുമുള്ള റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് പൂർണമായും സുരക്ഷിതമാകാം. നമ്മൾ ഒന്നിച്ചാൽ മഹാരാജ്യമാകും എന്നും ട്രംപ് പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026