Sunday, 15 November 2026 About Us · Contact Us

തായ്‌ലാൻഡും കംബോഡിയയും തമ്മിൽ വൻ സംഘർഷം: കംബോഡിയൻ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു

Massive Conflict Between Thailand And Cambodia 9 Killed In - തായ്‌ലാൻഡും കംബോഡിയയും തമ്മിൽ വൻ സംഘർഷം: കംബോഡിയൻ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു

തായ്‌ലാൻഡും കംബോഡിയയും തമ്മിൽ വീണ്ടും സംഘർഷം. കാലങ്ങളായി തുടരുന്ന അതിർത്തി തർക്കം സൈനിക സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലാൻഡ് ആക്രമണം നടത്തി അതിർത്തി സംഘർഷം നൂറ്റാണ്ടുകളായി തുടരുന്നതാണെങ്കിലും സൈനിക ഇടപെടൽ ഉണ്ടായത് അപ്രതീക്ഷിതമായാണ്. കംബോഡിയൻ സൈന്യം മുന്നറിയിപ്പുകൾ കൂടാതെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. പിന്നാലെ ഇരു സൈന്യങ്ങളും ഏറ്റുമുട്ടി തായ്‌ലാൻഡ് എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളെ ആക്രമിച്ചു. അതിർത്തിയിലുള്ള നാൽപതിനായിരം പേരെ തായ്‌ലാൻഡ് ഒഴിപ്പിച്ചു. അതിർത്തികൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026