അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു
അജ്മാന്‍: സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ ഉപദേശകനായിരുന്ന അബ്ദുല്ല അമീന്‍ അല്‍ ശുറാഫ അന്തരിച്ചു. അജ്മാന്‍ മീഡിയ ഓഫിസാണ് വാര്‍ത്ത പുറത്തുവിട്ടത്. മുശ്‌രിഫ് മേഖലയിലെ അബൂബക്കര്‍ അല്‍ സിദ്ദിഖ് പള്ളിയില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം ഖബറടക്കം നടത്തി. പരേതനോടുള്ള ബഹുമനാര്‍ഥം പള്ളിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മീഡിയഓഫിസ് വെളിപ്പെടുത്തി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
