ഖത്തറില്‍ തേന്‍ ഉത്സവത്തിന് നാളെ തുടക്കമാവും
ദോഹ: 10 ദിവസം നീളുന്ന ഖത്തര്‍ തേന്‍ ഉത്സവത്തിന് നാളെ ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തുടക്കമാവും. രാവിലെ ഒന്‍പത് മുതല്‍ ഉച്ച ഒന്നുവരേയും വൈകിയിട്ട് നാലു മുതല്‍ രാത്രി എട്ടുവരെയുമാണ് പ്രവേശനം. 2024 നവംബര്‍ 21ന് ആരംഭിച്ച ഉംസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ തേന്‍ ഉത്സവം 18ന് അവസാനിക്കും. അടുത്ത മാസം 19 വരെയാണ് ഉംസലാല്‍ ഫെസ്റ്റ് നടക്കുന്നത്. ഖത്തര്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കാനും പ്രാദേശിക ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഹസാദ് ഫുഡ് കമ്പിയുമായി സഹകരിച്ച് വിവിധ പരിപാടികളോടെ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന വൈവിധ്യമാര്‍ന്ന രുചിയോടെയുള്ള തേന്‍ ഇവിടെ ലഭ്യമാവും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
