മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: ദോഫാറിലെ മലയിടുക്കില്‍ കുടുങ്ങിയ മൂന്നു പേരെ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സലാല വിലായത്തിലെ വാദി അന്‍സൂരില്‍ കുടുങ്ങിയ മൂന്നു സ്വദേശികളെയാണ് എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം തകരാറിലായതോടെ പ്രദേശത്ത് ഒറ്റപ്പെടുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ച് ഇവരില്‍നിന്നും സന്ദേശം ലഭിച്ച ഉടന്‍ എയര്‍ഫോഴ്‌സ് രക്ഷാദൗത്യത്തിനായി പ്രത്യേക സംഘത്തെ മേഖലയിലേക്ക് അയക്കുകയും ഇവരെ സലാല എയര്‍ബേയ്‌സിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
