Friday, 13 November 2026 About Us · Contact Us

അമീറാത്ത് അണക്കെട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന്

Inauguration Of The Emirates Dam On February 10th - അമീറാത്ത് അണക്കെട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന്

മസ്‌കത്ത്: അമീറാത്ത് വിലായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിന്റെ ഉദ്ഘാടനം 10ന് നടക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു. അമീറാത്ത് വിലായത്തിലെ അല്‍ ജുഫൈനയിലാണ് വെള്ളപ്പൊക്കം തടയാനും ജലസംഭരണം ലക്ഷ്യമിട്ടുമുള്ള അണക്കെട്ട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. കടുത്ത വെള്ളപ്പൊക്ക ഭീഷണി രാജ്യം പലപ്പോഴും നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം അണക്കെട്ടുകള്‍ നിര്‍മിച്ച് മലവെള്ളപ്പാച്ചില്‍ തടയാനും ഈ ജലം അണകെട്ടി രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിരവധി ഡാമുകള്‍ ഒമാന്‍ പണികഴിപ്പിച്ചിരിക്കുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം വാദി അദൈ അണക്കെട്ട്, വാദി അല്‍ ഖൂദ് അണക്കെട്ട് എന്നിവയും ഖുറിയത്ത് വിലായത്തില്‍ മജ്‌ലാസ്, ബൗഷര്‍ വിലായത്തിലെ അല്‍ അന്‍സാബ് രണ്ട്, മൂന്ന് എന്നിങ്ങനെ നിരവധി അണക്കെട്ടുകളാണ് ഈ ലക്ഷ്യത്തിനായി നിര്‍മിച്ചിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026