ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക്
ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും ദുബൈക്ക് സ്വന്തം. ഗ്ലോബല്‍ പവര്‍ സിറ്റി ഇന്റെക്സിലാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. ജപാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോറി മെമോറിയല്‍ ഫൗണ്ടേഷന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബണ്‍ സ്ട്രാറ്റജീസ് ആണ് ദുബൈയെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുസ്ഥിര നഗര വികസനം, പാരിസ്ഥിതികമായ മികവും ജീവിക്കാനുതകുന്ന ഉയര്‍ന്ന രാജ്യാന്തര നിലവാരവുമെല്ലാമാണ് നേട്ടത്തിലേക്ക് ദുബൈയെ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ 47 മുന്‍നിര നഗരങ്ങളുമായി മത്സരിച്ചാണ് വീണ്ടും നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
