ഭാരവാഹനങ്ങള്‍ക്ക് അബുദാബിയില്‍ 27 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തും
അബുദാബി: നഗരത്തിലെ തിരക്കുപിടിച്ച റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് 27 മുതല്‍ വിലക്ക് ഏര്‍്പ്പെടുത്തുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. തിരക്ക് വര്‍ധിക്കുന്ന രാവിലെയും വൈകുന്നേരവും ലോറി ഉള്‍പ്പെടെയുള്ള വലിയ ഭാരവാഹനങ്ങള്ക്കാവും വിലക്ക് ബാധകമാവുക. പ്രവര്‍ത്തി ദിനങ്ങളായ തിങ്കള്‍ മുതല്‍ വ്യാഴംവരെ രാവിലെ 6.30 മുതല്‍ ഒമ്പതുവരെയും വൈകിയിട്ട് മൂന്നു മുതല്‍ ഏഴുവരെയുമാണ് വിലക്ക് നിലവിലുണ്ടാവുക. വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ഒമ്പതുവരെയും 11 മുതല്‍ ഉച്ച ഒന്നുവരെയും വിലക്കുണ്ടാവും. ഈ സമയങ്ങളില്‍ നിയമംലംഘിച്ച് പ്രവേശിക്കുന്ന ഭാരവാഹനങ്ങള്ക്കെതിരേ പിഴ ഉള്‍പ്പെടെ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
