Friday, 13 November 2026 About Us · Contact Us

വെസ്റ്റ് ബാങ്കിലെ ജെനീമിലെ ഇസ്രായേല്‍ ആക്രമണത്തെ യുഎഇ അപലപിച്ചു

Uae Condemns Israeli Attack On Jenin In West Bank - വെസ്റ്റ് ബാങ്കിലെ ജെനീമിലെ ഇസ്രായേല്‍ ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി: നീണ്ട നാളത്തെ യുദ്ധത്തിന് അറുതിയായി ഇസ്രായേലിനും ഹമാസിനും ഇടയില്‍ ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും വെസ്റ്റ്ബാങ്കിലെ ജെനീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള ജനീമിലെ ക്യാമ്പിന് നേരെയാണ് ഇസ്രായേല്‍ ഏകപക്ഷീയമായി വ്യാഴാഴ്ച ആക്രമണം അഴിച്ചുവിട്ടത്. രാജ്യം എല്ലാവിധ ആക്രമണ പ്രവര്‍ത്തനങ്ങളെയും തള്ളിക്കളയുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിന്റെ പരസ്യമായ വെടിനിര്‍ത്തല്‍ ലംഘന നടപടികളില്‍ രാജ്യാന്തര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. ഇനിയും ആക്രമണം തുടരുന്നതും മനുഷ്യര്‍ മരിച്ചുവീഴുന്നതും ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യാന്തര നിയമങ്ങളുടെയും സന്ധികളുടെയും അടിസ്ഥാനത്തില്‍ ഗാസയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും യുഎഇ ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026