പൊതുമാപ്പ് : അഞ്ഞൂറിലലധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
അബുദാബി : വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 500ല്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും. റമദാന് മാസത്തില്‍ ഇവര്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പ് നല്കി. തടവുകാരുടെ സാമ്പത്തികപരമായ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുത്തു. സാമ്പത്തിക ബാധ്യതയില്ലാതെ കുടുംബത്തില്‍ എത്താനും പുതിയ ജീവിതം തുടങ്ങാനാണ് ഇത്. തടവുകാരുടെ മോചനത്തിന് വേണ്ട നടപടികള്‍ ആരംഭിച്ചതായി ദുബൈ അറ്റോണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ അല്‍ ഹുമൈദാന്‍ അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
