ഐപിഎൽ മെയ് 17ന് പുനരാരംഭിക്കും; മത്സരം ആറ് വേദികളിലായി, ഫൈനൽ ജൂൺ 3ന്
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും. ആറ് വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക. ജൂൺ 3ന് ഫൈനൽ മത്സരം നടക്കുമെന്നും ബിസിസിഐ അറിയിച്ചു. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. ജൂൺ 3ന് ഫൈനൽ മത്സരം. നാല് പ്ലേ ഓഫ് മത്സരങ്ങളടക്കം 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അതേസമയം ടൂർണമെന്റ് നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യ വിട്ടുപോയ വിദേശ താരങ്ങൾ മടങ്ങിവരുമോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല. ബംഗളൂരു, ജയ്പൂർ, ഡൽഹി, ലക്‌നൗ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കം

പോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാം

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി
