Friday, 13 November 2026 About Us · Contact Us

അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

Adoor Native Dies In Abu Dhabi - അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അബുദാബി: കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അബുദാബിയില്‍ കഴിഞ്ഞുവരികയായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു. മുകിലംപ്ലാവില്‍ എം വി കോശിയുടെ ഭാര്യ മറിയാമ്മ കോശി(65) ആണ് മരിച്ചത്. സംസ്‌കാരം നാട്ടിലെത്തിച്ച ശേഷം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകള്‍: ജെനി ആന്‍ കോശി(ഷാര്‍ജ). മരുമകന്‍: ജിജിന്‍ കോശി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ