Friday, 13 November 2026 About Us · Contact Us

ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം; ശൈഖ ലത്തീഫ യുഎഇ സംഘത്തെ നയിക്കും

Davos World Economic Forum Sheikha Latifa To Lead Uae - ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം; ശൈഖ ലത്തീഫ യുഎഇ സംഘത്തെ നയിക്കും

ദുബൈ: സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന 55ാമത് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്ട്്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നയിക്കും. എഴുപതില്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രനേതാക്കളും പ്രമുഖ വ്യവസായികളും സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരുമെല്ലാം പങ്കെടുക്കുന്ന ഫോറത്തിനാണ് ലോവോസില്‍ ഇന്നലെ തുടക്കമായിരിക്കുന്നത്. 24 വരെനീളുന്ന ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം വിശിഷ്ട വ്യക്തിത്വങ്ങളാണ് പങ്കെടുക്കുന്നത്. യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. ഭൗമ-രാഷ്ട്രീയ വെല്ലുവിളികള്‍, ഊര്‍ജ രംഗത്തെ സഹകരണം, ബൗദ്ധികയുഗത്തിനായുള്ള സഹകരണം എന്ന പ്രമേയത്തില്‍ എഐ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ തുടങ്ങിയ ധാരാളം വിഷയങ്ങള്‍ വേള്‍ഡ് ഇക്കണോമിക് ഫോറം ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026