ഊദും ചന്ദനവും നടുന്നതിന് മദീനയില്‍ തുടക്കമായി
മദീന: ഊദും ചന്ദനവും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മദീനയില്‍ തുടക്കമായി. മൂല്യമുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മദീന ഗവര്‍ണറേറ്റില്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്. ജസാന്‍ മൗണ്ടാനിയസ് ഡെവലപ്‌മെന്റ് അതോറിറ്റി ഇസിഒ ദാഫര്‍ അല്‍ ഫഹദ്, അതോറിറ്റി കൃഷിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍ അവതരിപ്പിച്ചു. മേഖലയുടെ ഹരിതവത്കരണത്തിനും പരിസ്ഥിതിയുടെ സുസ്ഥിര വികസനം ഉറപ്പാക്കാനുമാണ് ഊദും ചന്ദനവുംപോലുള്ള വിലപിടിപ്പുള്ള മരങ്ങള്‍ നട്ടുവളര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് രാജകുമാരന്‍ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
