സുരക്ഷാ ക്യാമറകളിലെ റെക്കാര്‍ഡുകളുടെ പ്രസിദ്ധീകരണം; വിലക്ക് ശരിവെച്ച് സഊദി
റിയാദ്: സുരക്ഷാ ക്യാമറകളിലെ റെക്കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. ഇത്തരം ക്യാമറകളിലെ റെക്കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കാനും കൈമാറാനും ആഭ്യന്തര മന്ത്രാലയത്തിന്റേയോ, പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടേയോ മുന്‍കൂര്‍ അനുമതിയോ, അന്വേഷണ ഏജന്‍സികള്‍ നല്കുന്ന അപേക്ഷയുടെയോ അടിസ്ഥാനത്തിലെ സാധ്യമൂവൂ. ഇതിനും ജുഡീഷ്യല്‍ ഓര്‍ഡര്‍ ഉണ്ടായാലെ സാധിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
