കോഴിക്കോട്

വർഷങ്ങൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ തീരുമാനം: കോഴിക്കോട് ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാൻ ധാരണയായി

പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു; കോൺഗ്രസ് നേതൃത്വത്തിനെതിരേ പിവി അൻവർ

ലേക്കർ ഇന്ത്യ പ്രദർശിപ്പിച്ച ജി.എസ്.ടി നമ്പർ വ്യാജമെന്ന് ആരോപണം; അന്വേഷണം ശക്തമാക്കി അധികൃതർ

സിഎംആർഎൽ – എക്സാലോജിക് കേസ്: പ്രതിരോധം ശക്തമാക്കി സിപിഐ(എം); ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ

പെട്ടുപോയതാണ്, തെറ്റൊന്നും ചെയ്തിട്ടില്ല; കീർത്തനയെ വിശ്വസിക്കരുത്: ഞാൻ പറയുന്നതാണ് സത്യം

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതിചേർത്തു; കോടതിയിൽ റിപ്പോർട്ട് നൽകി അന്വേഷണസംഘം

പാളയത്തെ അരുംകൊല: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; കഴുത്തിൽ മാത്രം 18 കുത്തേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജിമ്മിന്റെ മറവിൽ ലഹരി വിൽപ്പന; വിദ്യാർഥികളടക്കം ഇരകൾ: മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പാളയത്ത് യുവാവ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം

കൂടത്തായി റോയ് വധക്കേസ്: 130-ലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയായി; വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ

കോഴിക്കോട് അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി; ബ്രസീൽ ആരാധകന് മർദനം, രണ്ടുപേർക്കെതിരെ കേസ്

വഖഫ് ബോർഡ് വിവാദം: യുഡിഎഫ് സർക്കാരിനെതിരെ സമസ്ത മുഖപത്രം; നിലപാട് ഇരട്ടത്താപ്പെന്ന് വിമർശനം

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി ഹർജി നൽകി

പൊലീസിന് നേരെ തോക്കുചൂണ്ടി പന്നിപ്പടക്കമേറിഞ്ഞു; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ആട് ഷമീറും’ സംഘവും പിടിയിൽ

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം: ട്രെയിനുകൾ വൈകാൻ സാധ്യത

റെഡ് അലർട്ട്: കോഴിക്കോട്ടും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലർട്ട്: വയനാടും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അവധി അപേക്ഷയിൽ തീരുമാനമായില്ല; ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് മെഡിക്കൽ കോളജ് ഡോക്ടർ; ചിത്രം സഹിതം പരസ്യം

’അമ്മ’യിൽ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും