കേരളം

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കൽ കോളെജ് ഡോക്റ്റർമാരുടെ മൊഴിയെടുത്തു

ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലീസ്

ചേരാനല്ലൂർ അപകടം; പ്രതിയുടെ പിതാവിനെ സസ്പെൻഡ് ചെയ്യണം: പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടർന്ന് ജയബാലകൃഷ്ണന്റെ കുടുംബം

പരീക്ഷാ ക്രമക്കേടിൽ പിഎസ്സിയിൽ നടപടി; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നു; ചെലവ് 6.71 കോടി, ടെൻഡർ ക്ഷണിച്ച് കെൽട്രോൺ

സിഎംആർഎൽ – എക്സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് സ്റ്റേ; ഇഡിക്കും വിജിലൻസിനും കോടതി നോട്ടീസ്

കോവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖാ വിവാദം; പി.ടി. ഉഷയ്ക്ക് പകരം ദീപം തെളിയിച്ച് മുഖ്യമന്ത്രി

നെടുമ്പാശ്ശേരി അപകടം; മൂന്നാം പ്രതി സുഹൃത്തിന് അയച്ച നിർണായക ശബ്ദസന്ദേശം പുറത്ത്: കേസിൽ വഴിത്തിരിവ്

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; ഇഡി തോളിൽ കയറുന്നു,ഷാജഹാന് രാഷ്ട്രീയ അജണ്ട: ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി ടി. വീണ

പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വിലകുറച്ച് വിറ്റതിൽ എന്താ കുഴപ്പം; സഭയിൽ ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് മരിച്ചു

വാട്സാപ്പിലൂടെ പരിചയപ്പെട്ട വനിതക്ക് സൈനിക രഹസ്യങ്ങള്‍ കൈമാറി; കരസേനാ മുന്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍

ഇത്രയും കാലം ഞങ്ങൾക്ക് വേണ്ടിയാണ് അച്ഛൻ കഷടപ്പെട്ടത്; അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും

പിഎസ്സി പരീക്ഷ ക്രമക്കേട്: ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ വാഹനാപകടം; പ്രതിക്ക് ജാമ്യം ലഭിച്ചത് അത്ഭുതപ്പെടുത്തുന്നത്: പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടേതാണെങ്കിലും കേസെടുക്കുമെന്ന് രമേശ് ചെന്നിത്തല

കുടുംബത്തിനൊപ്പം നിൽക്കും, ജഡ്ജിയുടെ മകനായതുകൊണ്ട് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയൻ

കേരളത്തിൽ ദുരന്തനിവാരണ ശേഷി വർധിപ്പിക്കാൻ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വിഡി സതീശൻ

ചേരാനല്ലൂര്‍ വാഹനാപകടം എസ്ഐറ്റി അന്വേഷിക്കും; ജഡ്ജിയെ പ്രതിചേര്‍ത്തു

അന്വേഷണം കടുപ്പിക്കാന്‍ എസ്ഐറ്റി; എം ആര് ബൈജുവിനെ ചോദ്യം ചെയ്യും