കേരളം

ബജറ്റിൽ അവഗണന; ജൂൺ 30ഓടെ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ കൂട്ടത്തോടെ നിലച്ചേക്കും

സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ് കേരളത്തിന് അപകടം; ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാൻ ശ്രമം: കടുത്ത വിമർശനവുമായി പിണറായി വിജയൻ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം: പ്രധാന പ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം തള്ളി

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം; പുത്തൻ ഉണർവേകുമെന്ന് മോഹൻലാൽ

ചികിത്സാച്ചെലവ് കുറയ്ക്കാൻ സര്‍ക്കാര്‍ ഇടപെടും; അപൂര്‍വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍

വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; നടപടി തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിൽ

തൊഴിലുറപ്പ് പദ്ധതിയ്ക്കായി1,422 കോടി; രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ കൂടിതുടങ്ങും

പുതുയുഗ കേരളം ലക്ഷ്യമിട്ട് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്; വിഴിഞ്ഞത്തിന് വൻ പ്രഖ്യാപനങ്ങൾ

റബറിന് താങ്ങുവില 250 രൂപയാക്കി; മലപ്പുറത്ത് അത്യാധുനിക ക്യാൻസർ സെന്റർ അടക്കം വൻ പ്രഖ്യാപനങ്ങൾ

തൊഴിലുറപ്പിന് 1422 കോടി; ന്യൂനപക്ഷക്ഷേമത്തിന് 77 കോടി രൂപ വകയിരുത്തി

കേരള ബജറ്റ് 2026: തലസ്ഥാന നഗരികൾക്ക് മെട്രോ കുതിപ്പ്; തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ നടപ്പാക്കും

കേരളം ഏഷ്യയിലെ പ്രധാന വ്യോമയാന ഹബ്ബാകും; നാല് വിമാനത്താവളങ്ങളെ കോർത്തിണക്കി ബൃഹത് പദ്ധതി: 200 കോടി വകയിരുത്തി

തീരദേശ കപ്പൽ ഗതാഗതത്തിന് പുത്തൻ ഉണർവ്; ‘മിഷൻ സമുദ്ര’ പദ്ധതിയുമായി സംസ്ഥാന ബജറ്റ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല

ഭാര്യയെ മർദ്ദിച്ച കേസ്: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു

ആകാംഷയോടെ മദ്യപാനികൾ; ജവാൻ റമ്മിന്റെ ഉത്പാദനം ഉടൻ പുനരാരംഭിക്കും

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളോ കടുത്ത സാമ്പത്തിക നിയന്ത്രണമോ: ഉറ്റുനോക്കി കേരളം

പിഎംശ്രീ നടപ്പാക്കാൻ UDF ശ്രമം; LDF സർക്കാർ വീണ്ടും അധികാരത്തിൽ വന്നിരുന്നുവെങ്കിൽ മരവിപ്പിച്ച അവസ്ഥയിൽ കിടന്നേനെ: പിണറായി വിജയൻ

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ.ജെ. റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേ