Saudi Arabia
സഊദി, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
റിയാദ്: സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും ചര്‍ച്ച നടത്തി.
ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ സംഭവവികാസങ്ങളും രാജ്യാന്തര പ്രശ്‌നങ്ങും ഇരു രാജ്യങ്ങള്‍ക്കും താര്‍പര്യമുള്ള കാര്യമങ്ങളുമെല്ലാം ചര്‍ച്ചയായതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ഇരു മന്ത്രിമാരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.