Saturday, 14 November 2026 About Us · Contact Us

ഇസ്രായേലിലെ ടെൽ അവീവിൽ നിർത്തിയിട്ട ബസുകളിൽ സ്‌ഫോടനം; ആളപായമില്ല

Explosions On Buses Parked In Tel Aviv Israel No Casualty - ഇസ്രായേലിലെ ടെൽ അവീവിൽ നിർത്തിയിട്ട ബസുകളിൽ സ്‌ഫോടനം; ആളപായമില്ല

ഇസ്രായേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബുകൾ നിർവീര്യമാക്കി. നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഇതിനാൽ തന്നെ ആളപായമില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. നാലര ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന നഗരമാണ് ടെൽ അവീവ്. നഗരത്തിൽ നിർത്തിട്ടിരുന്ന ബസിലാണ് സ്‌ഫോടനം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറപ്പെടാൻ നിന്ന ബസിലാണ് സ്‌ഫോടനം നടന്നതെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഉടൻ തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ആരംഭിക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. നിലവിൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026