ഇനി ഞങ്ങളുടെ ഊഴം: വ്‌ളാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. തീയതി അറിയിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ലാവ്‌റോവ് അറിയിച്ചു. മൂന്നാംതവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നരേന്ദ്രമോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി ഇന്ത്യ സന്ദർശിക്കേണ്ട സമയമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം റഷ്യ സ്വീകരിച്ചു. പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ലാവ്‌റോവ് പറഞ്ഞു യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. 2030ലെ സാമ്പത്തിക മാർഗരേഖയുടെ വളർച്ച ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
