അഫ്ഗാനിസ്ഥാനിൽ പാക് വ‍്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

Afgan

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ‌ വ‍്യോമാക്രമണം നടത്തി പാക്കിസ്ഥാൻ. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഒളിത്താവളങ്ങൾ ല‍ക്ഷ‍്യമിട്ടായിരുന്നു പാക് ആക്രമണമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വക്ഷക്തമാകുന്നത്.

Tags

Share this story