Monday, 23 November 2026 About Us · Contact Us

ഉക്രെയ്ൻ ആക്രമണങ്ങളിൽ റഷ്യൻ ശുദ്ധീകരണ ശാലകൾ തകർന്നു; രക്ഷകനായി ദക്ഷിണ കൊറിയൻ ഇന്ധനം

Russian Refineries Destroyed In Ukraine Attacks South - റഷ്യ

ഉക്രെയ്നിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് (Oil Refineries) നേരെ നടക്കുന്ന ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് റഷ്യയിൽ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്. ഈ സാഹചര്യം മറികടക്കാൻ ദക്ഷിണ കൊറിയൻ തുറമുഖങ്ങളിൽ നിന്ന് വലിയ തോതിൽ ഇന്ധനം (പ്രധാനമായും ഡീസൽ) റഷ്യയിലേക്ക് കയറ്റി അയക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

​സമീപ മാസങ്ങളിൽ 1.76 ലക്ഷത്തിലധികം ടൺ ഇന്ധനം ദക്ഷിണ കൊറിയയിൽ നിന്ന് റഷ്യയുടെ ഫാർ ഈസ്റ്റേൺ മേഖലയിലേക്ക് എത്തിയതായി കാണിക്കുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്ന ചില കപ്പലുകൾ ഉപയോ​ഗിച്ചാണ് ഈ ഇന്ധന കൈമാറ്റം നടന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ദക്ഷിണ കൊറിയ തങ്ങളുടെ നിലവിലെ നിയമങ്ങൾ അല്ലെങ്കിൽ ഉപരോധങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് പ്രാരംഭ വിലയിരുത്തൽ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

20 Nov 2026
മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

20 Nov 2026
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

20 Nov 2026
​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

19 Nov 2026
എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

18 Nov 2026
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

18 Nov 2026