Saturday, 14 November 2026 About Us · Contact Us

സക്കർബർഗിന്‍റെ 15 വർഷം പഴക്കമുള്ള ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്

Zuckerbergs 15 Year Old Hoodie Sold For Rs 13 Lakh - സക്കർബർഗിന്‍റെ 15 വർഷം പഴക്കമുള്ള ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്

മെറ്റ സിഇഒ മാർക് സക്കർബർഗിന്‍റെ 15 വർഷം പഴക്കമുള്ള ഹൂഡിക്ക് ലേലത്തിൽ കിട്ടിയത് 13 ലക്ഷം രൂപയോളം. 15,000 ഡോളറിനാണ് ഹൂഡി വിറ്റത്. ആരാണ് ഹൂഡി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൂഡിയിൽ സക്കർബർഗിന്‍റെ കൈയക്ഷരത്തിലുള്ള കുറിപ്പുമുണ്ട്. ലേലത്തിൽ ലഭിച്ച തുക ടെക്സാസിലെ സ്കൂൾ വിദ്യാർഥികൾക്കായി ചെലവഴിക്കുമെന്ന് സക്കർബർഗ് വ്യക്തമാക്കി. ജൂലിയൻസ് ഓക്ഷൻസ് അവരുടെ സ്പോട്‌ലൈറ്റ്: ഹിസ്റ്ററി ആൻഡ് ടെക്നോളജി എന്ന സീരീസിന്‍റെ ഭാഗമായാണ് സക്കർബർഗിന്‍റെ ഹൂഡി ലേലത്തിൽ വച്ചത്. 22 പേരാണ് ലേലത്തിൽ പങ്കെടുത്തത്. 2010ലാണ് സക്കർബർഗ് ഈ ഹൂഡി വാങ്ങിയത്. ആ ദിവസങ്ങളിൽ മിക്കപ്പോഴും ഞാൻ ഈ ഹൂഡിയാണ് ധരിച്ചിരുന്നതെന്ന് സക്കർബർഗ് പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026