പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത് പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷത്തിൽ നരേന്ദ്രമോദി ആശങ്ക അറിയിച്ചു റഷ്യ-യുക്രൈൻ സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ ശ്രമങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും സന്തോഷം രേഖപ്പെടുത്തി. മോദി നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം; നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ടെഹ്റാൻ

എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടെ യുഎസ്-ഇറാൻ മിസൈലാക്രമണം ശക്തം

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക
