ഹോം ഫെസ്റ്റിവല്‍ മെഗാ ഡ്രോ: ദുബൈയിലെ താമസക്കാരനായ സ്വദേശിക്ക് ഫ്‌ളാറ്റ്
ദുബൈ: ദുബൈ ഹോം ഫെസ്റ്റിവല്‍(ഡിഎച്ച്എഫ്) മെഗാ ഡ്രോയില്‍ ഡമാക് പ്രോപര്‍ട്ടീസ് നല്‍കുന്ന വണ്‍ ബെഡ്‌റൂം ഫ്‌ളാറ്റിന് അവകാശിയായി ദുബൈയിലെ താമസക്കാരനായ സ്വദേശി യുവാവ്. മുഹമ്മദ് ബുര്‍ഖൈബക്കാണ് ഒന്നാം സമ്മാനമായി ഫ്‌ളാറ്റ് ലഭിച്ചത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റി(ഡിഎഫ്ആര്‍ഇ)ന്റെ ആറാമത് സീസണാണ് മുഹമ്മദിനെ സമ്മാനാര്‍ഹനാക്കിയത്. ദുബൈ ഇസ്‌ലാമിക് ബാങ്കുമായും വിസയുമായി സഹകരിച്ചാണ് ഡിഎഫ്ആര്‍ഇ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. സമ്മാന ലബ്ധി ജീവിതംതന്നെ മാറ്റുന്ന സംഭവമായി മാറിയെന്ന് വിജയി പ്രതികരിച്ചു. ഇത് വലിയൊരു അനുഗ്രവും കൂടുതല്‍ അവസരങ്ങളിലേക്കുള്ള വഴിതുറക്കലുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
