ലാഹോറിലെ വിമാനത്താവളത്തിൽ തീപിടിത്തം; പാക് ആർമിയുടെ വിമാനം കത്തി
പാക്കിസ്ഥാനിലെ ലാഹോറിൽ വിമാനത്താവളത്തിൽ തീപിടിത്തം. അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിലാണ് തീപിടിത്തമുണ്ടായത്. പാക് ആർമിയുടെ വിമാനത്തിൽ തീ പടർന്നതായാണ് വിവരം. പ്രദേശത്ത് ഫയർ എൻജിൻ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. അപകടത്തെ തുടർന്ന് റൺവേ അടച്ചിട്ടു. തീപിടിത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ പുകയിൽ നിന്ന് രക്ഷപ്പെടാൻ മുഖംമൂടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ലാൻഡിംഗിനിടെ പാക് ആർമി വിമാനത്തിന്റെ ടയറിൽ തീപിടിച്ചതോടെയാണ് അപകടമുണ്ടായത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
