പോളണ്ടിൽ പുതിയ പ്രസിഡന്റായി കരോൾ നവ്റോസ്കി തെരഞ്ഞെടുക്കപ്പെട്ടു
പോളണ്ടിൽ പുതിയ പ്രസിഡന്റായി കരോൾ നവ്റോസ്കിയെ തെരഞ്ഞെടുത്തു. 50.89 ശതമാനം വോട്ട് നേടിയാണ് നവ്റോസ്കി തെരഞ്ഞെടുക്കപ്പെട്ടത്. ലിബറൽ പാർട്ടി സ്ഥാനാർഥി റഫാൽ ട്രസ്കോവ്സ്കിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കടുത്ത മത്സരത്തിനൊടുവിലാണ് നവ്റോസ്കിയുടെ ജയം. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ട്രസ്കോവ്സ്കിക്ക് അനുകൂലമായിരുന്നു. ട്രസ്കോവ്സ്കി 49.11 ശതമാനം വോട്ട് നേടി ഞായറാഴ്ച നടന്ന രണ്ടാം വട്ട തെരഞ്ഞെടുപ്പിലാണ് നവ്റോസ്കി 50.89 ശതമാനം വോട്ട് നേടിയത്. മെയ് 18ന് നടന്ന ആദ്യവട്ട തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചിരുന്നില്ല. തുടർന്നാണ് രണ്ടാംവട്ട വോട്ടെടുപ്പിലേക്ക് പോയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
