Sunday, 22 November 2026 About Us · Contact Us

ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയ്‌ക്കെതിരെയുള്ള ചാരവൃത്തി ബജറ്റ് 1,300 കോടി രൂപയാക്കി ഉയർത്തി പാകിസ്ഥാൻ ഐ.എസ്.ഐ

Pakistan Hikes Spying Budget Against India To Rs 1300 Crore - PAK

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ISI) ഇന്ത്യയ്‌ക്കെതിരെയുള്ള ചാരവൃത്തിയുടെ വാർഷിക ബജറ്റ് 1,300 കോടി രൂപയായി ഉയർത്തി. ‘ഓപ്പറേഷൻ സിന്ദൂരിന്’ (Operation Sindoor) ശേഷം ഇന്ത്യൻ പ്രതിരോധ മേഖലയെ ലക്ഷ്യമിട്ട് ഹ്യൂമൻ ഇന്റലിജൻസ് (HUMINT) ശൃംഖല ശക്തമാക്കാനാണ് പാകിസ്ഥാൻ ഈ നീക്കം നടത്തിയിരിക്കുന്നത്.

​മുമ്പ് 800 മുതൽ 900 കോടി രൂപ വരെയായിരുന്നു ഇതിനായി മാറ്റിുവെച്ചിരുന്നത്. ഇന്ത്യൻ നാവികസേനയിലും വ്യോമസേനയിലും സ്വാധീനം ചെലുത്താനും രഹസ്യ വിവരങ്ങൾ ചോർത്താനുമാണ് ഈ ഭീമമായ തുക ഉപയോഗിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് ശേഷം ഇന്ത്യയിൽ ചാരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പാകിസ്ഥാൻ വലിയ തുകകളാണ് റിക്രൂട്ട്മെന്റുകൾക്കായി നൽകിവരുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

20 Nov 2026
മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ

20 Nov 2026
സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

സാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല

20 Nov 2026
​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽ

19 Nov 2026
എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

എപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ

18 Nov 2026
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

18 Nov 2026