യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവ്
ദുബൈ: 2024ല്‍ യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. വര്‍ഷത്തിന്റെ ആദ്യ 10 മാസങ്ങളിലെ കണക്കു പരിശോധിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ 5,380 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 2023ലെ ഇതേ കാലവുമായി നോക്കുമ്പോള്‍ വര്‍ധനവ് 22.6 ശതമാനമാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
