ഏറ്റവും പുതിയ വാർത്തകൾ
കേരളംപെരിയാർ കടുവ സങ്കേതത്തിൽ ഡ്രോൺ പറത്തി തമിഴ്നാട് സംഘം: മുല്ലപ്പെരിയാർ കനാലിന്റെ ദൃശ്യം പകർത്തി
കേരളംകോഴിക്കോട് എംഡിഎംഎ കേസ്; രണ്ട് അധ്യാപികമാരെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം
കേരളംശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന്
കേരളംഅർജുൻ ആയങ്കിയുടെ ഒളിവ് ജീവിതം: സംഘം പണിക്കിറങ്ങുമ്പോൾ കാറിൽ കാത്തിരിപ്പ്; നിർണായക വിവരങ്ങൾ പോലീസിന്
ലോകംആണവകരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്നാൽ മതി; ഇറാനുമായുള്ള സൈനിക നീക്കത്തിൽനിന്ന് പിൻവാങ്ങാൻ ട്രംപ്
ദേശീയംഎന്നെ കൊല്ലാനാണ് ശ്രമിച്ചത്; കള്ളി എന്നു വിളിച്ചു,തലയോട്ടി തകർക്കാൻ നോക്കി: വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി
ദേശീയംആനന്ദ് നഗർ പിജി പീഡനക്കേസ്: കുറ്റകൃത്യം പുനഃസൃഷ്ടിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ചു; പ്രതിക്ക് കാലിൽ വെടിയേറ്റു
കേരളംഅർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ
കേരളംവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
ഗൾഫ്സൗദി അരാംകോ റിഫൈനറിയിൽ തീപിടിത്തം; ആക്രമണം നടത്തിയതായി ഹൂതി വിമതർ
ലോകംഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായുള്ള കരാർ അവസാന ഘട്ടത്തിൽ; എന്നാൽ അമേരിക്ക നിബന്ധനകൾ പാലിക്കണമെന്ന് ഇറാൻ
ലോകംപ്രതികൂല കാലാവസ്ഥ: കാനഡയിൽ കുടുങ്ങി ബ്രിട്ടന്റെ ‘റെഡ് അമ്പുകൾ’; യുകെയിലെ എയർ ഷോകൾ റദ്ദാക്കി
ലോകംട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു; ഹമാസ് പൂർണമായി നിരായുധീകരിക്കും വരെ സൈന്യം പിന്മാറില്ലെന്ന് ഇസ്രായേൽ
ദേശീയംദിമാപ്പൂരിൽ പ്രളയത്തിനിടയിൽ വൻ തീപിടിത്തം: ഹാർഡ്വെയർ കട പൂർണ്ണമായി കത്തിനശിച്ചു
ലോകംറഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ
ലോകംവിമാനം നിർത്താൻ പൈലറ്റിനോട് കൈവീശി; ലഗേജുമായി റൺവേയിലേക്ക് ഓടിയ സ്ത്രീകൾ പിടിയിൽ
കേരളംവിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ
കേരളംവന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിര്ദേശിച്ചിട്ടില്ല; മന്ത്രി എന് ഷംസുദ്ദീനെ തള്ളി ലോക് ഭവന്
കേരളംഹീനമായ പ്രതികരണം; മത്സ്യത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണം: വി. മുരളീധരൻ
ദേശീയംലഖ്നൗവിൽ തിരംഗ യാത്രയ്ക്ക് തുടക്കം; ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്