ഇന്ത്യയെ കഷ്ണങ്ങളാക്കുമെന്ന് ഭീഷണി മുഴക്കിയ ജെയ്ഷെ മുഹമ്മദ് ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പാക്കിസ്ഥാനിൽ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന അബ്ദുൽ അസീസിനെയാണ് ജൂൺ 2ന് പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകസിലാണ് അസീസിന്റെ സംസ്കാരം നടന്നത്. ഓപറേഷൻ സിന്ദൂറിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നാണ് ഈ മദ്രസ. 2019ലെ പുൽവാമ ആക്രമണം അടക്കം ഇന്ത്യയിൽ നടന്ന ഒരു ഡസനിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവിടെ വെച്ചായിരുന്നു ഇന്ത്യയെ കഷ്ണങ്ങളാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്ന ഭീകരനായിരുന്നു അസീസ്. കാഫിറുകളെ തുടച്ചുനീക്കുമെന്നും ഇയാൾ പ്രസംഗിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജെയ്ഷെ മുഹമ്മദ് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും പാക് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
