Friday, 13 November 2026 About Us · Contact Us

ജനുവരി മുതല്‍ പ്രീ-മാരിറ്റല്‍ ജെനറ്റിക് ടെസ്റ്റിങ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു

Uae To Make Pre Marital Genetic Testing Mandatory From - ജനുവരി മുതല്‍ പ്രീ-മാരിറ്റല്‍ ജെനറ്റിക് ടെസ്റ്റിങ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു

അബുദാബി: 2025 ജനുവരി മുതല്‍ പ്രീ-മാരിറ്റല്‍ ജെനറ്റിക് ടെസ്റ്റിങ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. എമിറേറ്റ്‌സ് ജിനോം കൗണ്‍സിലിന്റെ തീരുമാനം ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാര്‍ഷിക യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന ഇണകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനിതക പരിശോധനകൂടി നടത്തണമെന്ന് തീരുമാനിച്ചിരിക്കു്ന്നത്. വിവാഹത്തിന് മുന്‍പായി എല്ലാ സ്വദേശികളും ജെനറ്റിക് പരിശോധനക്ക് വിധേയമാകേണ്ടത് നിര്‍ബന്ധമാണ്. പ്രീ-മാരിറ്റല്‍ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ജെനറ്റിക് പരിശോധനകൂടി ചെയ്യേണ്ടതുണ്ടെന്നും ഇത് സ്വദേശികള്‍ക്കു മാത്രമല്ല, രാജ്യത്ത് കഴിയുന്ന പ്രവാസി സമൂഹത്തിനും നിര്‍ബന്ധമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026