Friday, 13 November 2026 About Us · Contact Us

ഒമാനിലെ കനത്ത മഴ; ജാഗ്രതയോടെ ഇരിക്കണമെന്ന് യുഎഇ എംബസി

Heavy Rain In Oman Uae Embassy Urges Caution - ഒമാനിലെ കനത്ത മഴ; ജാഗ്രതയോടെ ഇരിക്കണമെന്ന് യുഎഇ എംബസി

അബുദാബി: ഒമാന്‍ സാക്ഷിയാവുന്ന കനത്ത മഴയില്‍ യുഎഇ പൗരന്മാര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് യുഎഇ എംബസി അഭ്യര്‍ഥിച്ചു. ഒമാനിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൗരന്മാര്‍ കര്‍ശനമായി പാലിക്കണമെന്നും എമര്‍ജന്‍സി സാഹചര്യങ്ങളില്‍ 0097180024, 0097180044444 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും തവാജുദി സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മസ്‌കത്തിലെ യുഎഇ എംബസി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ