സിറിയന്‍ വിദേശകാര്യ മന്ത്രിക്ക് സഊദി സന്ദര്‍ശിക്കാന്‍ ക്ഷണം
ദുബൈ: സഊദിയില്‍ സന്ദര്‍ശനം നടത്താന്‍ തനിക്ക് ക്ഷണം ലഭിച്ചതായി സിറിയയിലെ പുതിയ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ അസദ് ഹസന് അല്‍ ഷിബാനി സോഷ്യല്‍ മീഡിയയായ എക്സിലൂടെ അറിയിച്ചു. സഊദി വിദേകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനാണ് രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. തങ്ങള്‍ സഊദിയുമായി തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും സഹകരിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മികച്ച ബന്ധം വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഡിസംബര്‍ എട്ടിന് സിറിയയിലെ അസദ് ഭരണകൂടം അധികാര ഭൃഷ്ടനാക്കപ്പെട്ടതില് പിന്നെയാണ് താല്കാലിക സര്‍ക്കാര്‍ സിറിയയില്‍ രൂപീകൃതമായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
