Sunday, 15 November 2026 About Us · Contact Us

അമേരിക്കക്ക് പിന്നാലെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രായേലും; ആണവ വികരണം ഇല്ലെന്ന് ഇറാൻ

Israel Follows Us In Attacking Irans Nuclear Plant Iran - അമേരിക്കക്ക് പിന്നാലെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രായേലും; ആണവ വികരണം ഇല്ലെന്ന് ഇറാൻ

അമേരിക്കക്ക് പുറകെ ഇറാനിലെ ഫോർദോ ആണവനിലയം ആക്രമിച്ച് ഇസ്രായേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ എവിൻ ജയിലും ഇറാനിയൻ സ്‌റ്റേറ്റ് പ്രക്ഷേപണ നിലയത്തിലും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു. ആണവവികരണ ഭീഷണിയില്ലെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ മൂന്ന് ആണവനിലയങ്ങളിലേക്ക് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലേക്കാണ് യുഎസ് യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത് ദൗത്യം വിജയകരമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇതിന് പിന്നാലെ പ്രതികരിച്ചിരുന്നു. ഇറാൻ സമധാന ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഇനിയും ആക്രമിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026