പുതുവര്‍ഷം: ഷാര്‍ജയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി
പുതുവര്‍ഷം: ഷാര്‍ജയില്‍ പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലെ ഗവ. ജീവനക്കാര്‍ക്കും സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് അവധി ലഭിക്കുക. നേരത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പുതുവര്‍ഷം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് മനുഷ്യ വിഭവ സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2025ലെ പൊതുഅവധി ദിനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം 13 ദിവസങ്ങളാണ് പൊതു അവധിയായി ജീവനക്കാര്‍ക്ക് ലഭിക്കുക.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
