കേരളം

പ്രതിയുടെ അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയത് പ്രതികളെ സഹായിക്കാൻ; സർക്കാരിനെതിരെ പിണറായി വിജയൻ

തലശ്ശേരി കുണ്ടൂർമല എഞ്ചിനീയറിംഗ് കോളേജിൽ വൻ സുരക്ഷാവീഴ്ച: പരീക്ഷാ ഉത്തരക്കടലാസുകൾ മോഷണം പോയി

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു; വീടിന്റെ മേൽക്കൂര തകർന്നു വീണ് വീട്ടുടമയ്ക്ക് പരിക്ക്

പദ്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല: പിഎംശ്രീയിലും പ്രതികരിച്ച് പിണറായി വിജയൻ

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

വി.ഡി സതീശന്റെ മംഗലാപുരം യാത്രയിൽ ദുരൂഹതയുണ്ട്; കടന്നാക്രമിച്ച് പിണറായി വിജയൻ
-
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപ പ്രതിരോധത്തിൽ സർക്കാരിന് ഗുരുതര വീഴ്ച; ആരോഗ്യ മന്ത്രി കോഴിക്കോട്ട് എത്തിയിട്ട് പോലുമില്ല: പിണറായി വിജയൻ

പിണറായിയെ ആലിംഗനം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല; അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടത്: രാഹുൽ ഗാന്ധിക്കെതിരെ എം.എ ബേബി

’തൊപ്പി’ ഗ്യാങ്ങിനെതിരെ ഡിജിപിയുടെ അന്വേഷണ ഉത്തരവ്; നേരിടുന്നത് പോക്സോ, മയക്കുമരുന്ന് അടക്കമുള്ള ഗുരുതര കുറ്റങ്ങൾ

സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ മലക്കം മറിഞ്ഞ് കെ മുരളീധരൻ; പ്രതിരോധത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിശദീകരണം

സംസ്ഥാനത്ത് നിപ വ്യാപനം ഉണ്ടായിട്ടില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

മുഖ്യമന്ത്രിക്കു നേരെ വധഭീഷണി; തിരുവനന്തപുരം സ്വദേശി പിടിയിൽ

നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; ദേവസ്വം സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിവെച്ചു

ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു അന്തരിച്ചു

വിവാദ സ്പെഷ്യൽ പ്ലീഡർ നിയമനം: കെ. ബി. പ്രദീപിനോട് രാജിവെക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു