കേരളം

’അമ്മ’യിൽ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

റോഡ് ഉപരോധിച്ച കേസ്: പി.പി ചിത്തരഞ്ജൻ അടക്കമുള്ള സി.ഐ.ടി.യു നേതാക്കൾക്ക് അപൂർവ്വ ശിക്ഷ വിധിച്ച് മജിസ്ട്രേറ്റ് കോടതി

ആരോഗ്യവകുപ്പിൽ വൻ അഴിച്ചുപണി; 10 വർഷത്തെ സകല പർച്ചേസുകളും ‘കുടഞ്ഞിട്ട്’ പരിശോധിക്കാൻ മന്ത്രി കെ. മുരളീധരന്റെ കർശന നിർദേശം

അമ്പൂരിയിലെ മൂന്ന് വയസുകാരിയുടെ മരണം, ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ

പിഎസ്സി നിയമന തട്ടിപ്പ്: അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ് പിക്ക്; പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു

നെയ്യാറ്റിൻകരയിൽ ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; അച്ഛനും മക്കളും ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

ശ്വേതയ്ക്ക് വല്ലാത്ത പവർ; അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് എവിടെപ്പോയി: അൻസിബ

യാത്രക്കാരിയോട് ലൈംഗിക അതിക്രമം; പനങ്ങാട് ഓട്ടോ ഡ്രൈവർ പിടിയിൽ

പിഎസ്സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

അമ്മയിലെ തർക്കം: മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ; പരാതികൾ തള്ളുന്നതിൽ ഗൂഢാലോചന

പഹൽഗാം ഭീകരാക്രമണം: മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കമന്റിട്ട മലപ്പുറം സ്വദേശിക്കെതിരെ യു.എ.പി.എ

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി; കാരണം ജഡ്ജിയുടെ ആരോഗ്യപ്രശ്നം

വിനോദയാത്രയ്ക്കിടെ ദാരുണ അപകടം; ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടു, മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

’പ്രിയദർശിനി’ക്ക് പിന്നാലെ എംവിഡി പണികൊടുത്തു; ഫൈൻ അടയ്ക്കാൻ ‘ഒരു രൂപ ചലഞ്ചുമായി’ ലിറ്റിൽ ഫ്ലവർ ബസ്സുടമ

അൻസിബയുടെ പരാതി: നടി ലക്ഷ്മി പ്രിയക്കും ഭർത്താവിനും വനിതാ എസ്.ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
-
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ആനക്കൊമ്പ് കേസ്: നിയമക്കുരുക്കഴിക്കാൻ മോഹൻലാൽ; വനംവകുപ്പിന്റെ ‘ഒറ്റത്തവണ പൊതുമാപ്പ്’ ആനുകൂല്യത്തിന് അപേക്ഷ നൽകി

‘അമ്മ’യിൽ പവർ ഗ്രൂപ്പുണ്ട്; സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതോടെ ആക്രമണം: ശ്വേത മേനോൻ

പത്തനംതിട്ട പീഡനക്കേസ്: പെൺകുട്ടി മൊഴി മാറ്റി; ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ