തിരുവനന്തപുരം

അതിവേഗ റെയിൽ ഇപ്പോഴത്തെ രൂപത്തിൽ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി; വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കുട്ടികൾക്കുള്ള ഇ-ഗ്രാന്റ്: സാങ്കേതിക തടസം നീങ്ങി; രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ആശ്വാസം

‘പ്രിയദർശിനി’ ജനങ്ങൾ ഏറ്റെടുത്തു; യു.ഡി.എഫ് സർക്കാരിന്റെ ചരിത്ര വിജയമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ഇന്നും ഇരുട്ടിലായേക്കാം; രാത്രിയിൽ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരത്ത് റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി ചോർച്ച; വൻ ദുരന്തം ഒഴിവായി

നിയമനം നൽകുന്നില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ

ചരിത്രത്തിലാദ്യം: കൗൺസിലർ ആർ. സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിക്കൊടുത്ത് മേയർ

വിദ്യാർഥികളെ അപമാനിച്ച സംഭവം; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്: കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ബിന്ദു കൃഷ്ണ

വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300-ലേക്ക്: കോഴിമുട്ട വിലയും ഉയരുന്നു

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു; 19കാരൻ ആശുപത്രിയിൽ

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോർട്ട് ഡിജിപി മടക്കി; തുടരന്വേഷണത്തിന് നിർദേശം

ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത്: പൂർണ സഹകരണമെന്ന് ചെയർമാൻ; അന്വേഷണ സംഘം വിപുലീകരിച്ചു

എം.എസ്.സി ഓഹരിയിടപാട്: വിഴിഞ്ഞത്ത് 16,744 കോടിയുടെ നിക്ഷേപം വരുമെന്ന് അദാനി; കൊളംബോയിലെ ബിസിനസ് വിഴിഞ്ഞത്തേക്ക് മാറ്റും

കുട്ടികളുടെ ഭാഷാപ്രയോഗങ്ങളിൽ തിരുത്തൽ വേണം; അല്ലെങ്കിൽ ‘മയ, കുയി, പുയ’ എന്നൊക്കെയാവും: കെ.ടി ജലീൽ

പവർ എക്സ്ചേഞ്ചിൽ വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

വിദ്യാർഥികൾക്ക് ആശ്വാസം; ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി: ഇനി അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ വഴി

മനുഷ്യത്വരഹിതം; തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ

പൊന്മുടി ആറാം വളവിൽ പ്രിയദർശിനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്പെൻഡ് ചെയ്തേക്കും