തിരുവനന്തപുരം

ശശി തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അഗ്നിശമന സേനയെത്തി രക്ഷപെടുത്തി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പീക്ക് അവറുകളിൽ വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാന വഖഫ് ബോർഡിന്റെ ചുമതല ഫിഷറീസ് ജോയിന്റ് സെക്രട്ടറി മദീന ബീഗത്തിന്; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ നടപടി

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം; വി.ഡി. സതീശനെതിരെ ജിൻ്റോ ജോൺ

വഖഫ് ബോർഡ് വിവാദം; സർക്കാർ നിലപാട് ഞെട്ടിക്കുന്നത്: ഹർജിക്കാർക്കൊപ്പം ചേർന്ന് ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം; ഓഫീസ് സിസിടിവി കാണാതായി, നേതാക്കൾ ലോൺ തിരിച്ചടച്ചു: സംസ്ഥാന അധ്യക്ഷന് മുന്നിൽ പരാതി പ്രളയം

മൂന്ന് കോടി തന്നാൽ മന്ത്രിസ്ഥാനം; രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് വ്യാജ ഫോൺ കോൾ: അന്വേഷണത്തിനായി സൈബർ പൊലീസ് സംഘം ദില്ലിയിലേക്ക്

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിയുടെ വാദം ശരിവെക്കുന്ന കത്ത് പുറത്ത്: പട്ടികയിൽ എബിവിപി, എസ്എഫ്ഐ മുൻ നേതാക്കളും

വൈദ്യുതി മന്ത്രിക്ക് വിവരക്കേട്; കാഴ്ച്ചപ്പാടില്ലാത്ത സർക്കാർ: സണ്ണി ജോസഫിനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി

ഓട്ടോ കാറിലിടിച്ചു, ആളുകൂടി; ബഹളത്തിനിടെ യുവതിയെ കയറിപ്പിടിച്ച യുവാക്കൾ അറസ്റ്റിൽ

ശശികലയ്ക്ക് നൽകിയ പരിഗണനയെങ്കിലും സ്വന്തം നേതാക്കൾക്ക് നൽകണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വി.ആർ. അനൂപ്

സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ പ്രതിസന്ധിയിൽ; 248 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

ഡ്രൈവിങ് ലൈസൻസ് വിവാദം: കെ.ബി. ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്; പേരിനൊപ്പമുള്ള ‘MLA’ നീക്കും

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

ഫണ്ട് തിരിമറി വിവാദം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷം; കേന്ദ്രം സൗജന്യമായി നൽകിയ കൊടി വൻതുകയ്ക്ക് വിറ്റതായി ആരോപണം

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

കടലെടുക്കാനും ഉരുകാനും കേരളവും തമിഴ്നാടും; സമുദ്രനിരപ്പ് ഉയരുമെന്നും കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്നും പുതിയ പഠന റിപ്പോർട്ട്