ഏറ്റവും പുതിയ വാർത്തകൾ
ദേശീയംകാവേരി തർക്കം: തമിഴ്നാടിന് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് ശരിവെച്ച് കാവേരി മാനേജ്മെന്റ് അതോറിറ്റി; കർണാടകയിൽ സർവ്വകക്ഷി യോഗം
ദേശീയംഇ20 പെട്രോൾ മൈലേജ് 2 മുതൽ 6 ശതമാനം വരെ കുറച്ചേക്കാം: പാർലമെന്റിൽ വ്യക്തമാക്കി നിതിൻ ഗഡ്കരി
വിദ്യാഭ്യാസംകടൽനിരപ്പ് ഉയരുന്നു… മുങ്ങുമോ തീരനഗരങ്ങൾ? കൊച്ചി മുതൽ ന്യൂയോർക്ക് വരെ; കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പ്
കേരളംപുനർജനി കേസിൽ വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം; വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമെന്ന് എംവി ഗോവിന്ദൻ
കേരളംഎംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം; നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പിൻവലിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്
ദേശീയംപാതിരാത്രി വന്ന് ഹായ് ഫ്രണ്ട്സ് എന്ന് പറയുന്നു; മോദിയെ പരിഹസിച്ച് മല്ലികാർജുൻ ഖർഗെ
കേരളംപോലീസ് അസോസിയേഷൻ പുനക്രമീകരണം; സർക്കാരിന് തിരിച്ചടി
കേരളംപാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19ന്; വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോകംഉയർന്ന ലാഭവിഹിതമുള്ള കപ്പലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ബെയ്ജിങ്; ചൈനീസ് കപ്പൽ നിർമ്മാതാക്കൾക്ക് കരാറുകളുടെ പ്രവാഹം
ദേശീയംകർഷക പ്രതിഷേധം: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് തിരിച്ചടിയായി ശിവരാജ് സിംഗ് ചൗഹാന്റെ നിലപാട്
കേരളംചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
കായികംനീലയ്ക്ക് പകരം കാവി; ഹോക്കി ടീമിന് ജേഴ്സിമാറ്റം, വിമർശനവുമായി മുൻ താരം
ദേശീയംഒരു ജവാനെയും തള്ളിപ്പറയില്ല: സേനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിആർപിഎഫ് തലവൻ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്
കേരളംമഞ്ചേരി കൗൺസിലർ ജലീൽ വധക്കേസ്: വിധി പറയാനിരിക്കെ ഒന്നാം പ്രതി മുങ്ങി; ജാമ്യം റദ്ദാക്കി കോടതി
ദേശീയംഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: ‘വെടിയുണ്ടകളുടെ കണക്ക് സൂക്ഷിക്കണം’; കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം
ദേശീയംഐഷി ഘോഷിന് ആശ്വാസം; ഡല്ഹി പൊലീസിന് തിരിച്ചടി: ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
കേരളംപിഎംശ്രീ പദ്ധതി നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ല; പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താൻ: മന്ത്രി എൻ ഷംസുദ്ദീൻ
കേരളംതെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻചിറ്റ്: വിജിലൻസ് കേസ് അവസാനിപ്പിച്ചു
ലോകംപശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇറാന്റെ മിസൈൽ ആക്രമണം തകർത്തെന്ന് ജോർദാൻ; തിരിച്ചടിച്ച് യു.എസ്
കേരളംതിരുവനന്തപുരം ലോൺ ആപ്പ് തട്ടിപ്പ്: രാജ്യാന്തര ബന്ധം; പ്രധാനിയെ എത്തിച്ച് ചോദ്യം ചെയ്ത് പോലീസ്