ദേശീയം

വിദ്യാർഥികളുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച ഇന്ന്; നീറ്റ് വിവാദത്തിൽ നിർണായക നീക്കം

ദേശീയ സുരക്ഷാ നിയമം എൻഎസ് എ ചുമത്താനുള്ള അധികാരം: വ്യാജ പ്രചാരണങ്ങൾ തള്ളി ഡൽഹി പോലീസ്; നടപടി ക്രമങ്ങളുടെ ഭാഗം മാത്രം

ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി; കുറ്റക്കാർക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതിയും കടുത്ത ശിക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി

26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ച് സൊനം വാങ്ചുക്; ‘ദീർഘമായ ചർച്ചകളും രാജ്യത്തെ അക്രമസാധ്യതയും’ തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തൽ

ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തുന്നു

നീറ്റ് പേപ്പർ ചോർച്ച: പ്രധാനമന്ത്രിയുടെയും ധർമേന്ദ്ര പ്രധാൻ്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല; ചോദ്യപേപ്പർ ചോർത്തിയവർക്ക് മാപ്പില്ല: കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ധർമേന്ദ്ര പ്രധാന്റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

പ്രധാനമന്ത്രിക്ക് അണ്ണാ ഹസാരെയുടെ കത്ത്: സമരക്കാരുടെ ശബ്ദം ക്ഷമയോടെ കേൾക്കണം; കേന്ദ്രമന്ത്രിയുടെ രാജി ഉത്തരവാദിത്തത്തിന്റെ ശക്തമായ സന്ദേശം നൽകും

സിജെപി സമരം; ജന്തർ മന്തറിലേക്കുള്ള വഴികൾ കൊട്ടിയടച്ചു: ഡൽഹി മെട്രോയുടെ 16 സ്റ്റേഷനുകൾ തുടർച്ചയായ രണ്ടാം ദിനവും അടച്ചിട്ടു

മുംബൈയിൽ ഇന്ന് ഹർത്താൽ; 15 ദിവസത്തേക്ക് നിരോധനാജ്ഞ: ആളിപ്പടർന്ന് ‘പാറ്റ’കളുടെ പ്രതിഷേധം

മോദിയും പ്രധാനും ചേർന്ന് ഇന്ത്യയെ കൊള്ളയടിക്കുന്നു: രേവന്ത് റെഡ്ഡി

സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്രം; കൂടുതൽ കേന്ദ്രസേനയെ വിമാനമാർഗം തലസ്ഥാനത്തെത്തിച്ചു

രാജ്യത്തിന് അദ്ദേഹത്തെ വേണം; നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുകിനോട് അഭ്യർത്ഥിച്ച് സിജെപി

10 വർഷത്തിനിടെ ചോർന്നത് 152 പേപ്പറുകൾ’; വിദ്യാർഥികളെ അതിക്രമിച്ചവർക്കെതിരെ നടപടി വേണം, മോദി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ; ചർച്ചയ്ക്കായി ജെ.പി. നഡ്ഡയുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഇല്ല: സൗരവ് ദാസ്

പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി: “പ്രധാനമന്ത്രി മാപ്പ് പറയണം; ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം”