Sunday, 15 November 2026 About Us · Contact Us

ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ കവചിത വാഹനം പൊട്ടിത്തെറിച്ചു; ഏഴ് സൈനികർ കൊല്ലപ്പെട്ടു

Israeli Army Armored Vehicle Explodes In Gaza Seven - ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ കവചിത വാഹനം പൊട്ടിത്തെറിച്ചു; ഏഴ് സൈനികർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന സ്‌ഫോടനത്തിൽ ഏഴ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് സംഭവം. 605മത് കോംബാറ്റ് എൻജിനീയറിംഗ് ബറ്റാലിയൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു സൈനികർ സഞ്ചരിച്ച കവചിത വാഹനമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ പലസ്തീൻ ഭീകരർ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഖാൻ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത് തീയണക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ ശ്രമിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഗാസാ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റതായും ഐഡിഎഫ് അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026