കേരളം

കള്ളാടി മണ്ണിടിച്ചിൽ: വയനാട് സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി; ജൂലൈ 24-ന് എത്തും
-
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലീസിനുമെതിരെ കത്തെഴുതിവെച്ച് വിഷം കഴിച്ചു

പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ചക്ക്; കോൺഗ്രസ് അംഗങ്ങൾക്ക് വിട്ടുനിൽക്കാൻ നിർദേശം

വിവാഹം നടത്തികൊടുക്കാത്തതിന് തട്ടിക്കൊണ്ടുപോയി മർദ്ദനം; പ്രതികൾ പിടിയിൽ

ചോദ്യപേപ്പര്‍ മാറിയ സംഭവം; ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിഎസ്സി

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ നാടകീയമായി കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്

ആരോഗ്യരംഗത്തിന് നാണക്കേട്; പാലോട് സിഎച്ച്സിയിൽ വൈദ്യുതി മുടണ്ടി: രോഗിക്ക് ചികിത്സ നൽകിയത് മൊബൈൽ വെളിച്ചത്തിൽ

ഗൂഗിൾ ടൈംലൈനും ചാറ്റ് ജിപിടിയും മോക് വിചാരണയും; ചെന്താമരയെ തൂക്കുകയറിലേക്ക് നയിച്ച ആധുനിക ‘പൊലീസ് തന്ത്രങ്ങൾ’

ഗവ. പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്യു പ്രസിഡൻ്റ്: നിലപാടിൽ ഉറച്ച് വി.ഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

അവസാനഘട്ടത്തിൽ കാണിച്ച കുറ്റബോധം മുതലക്കണ്ണീർ; കുറ്റം ആവർത്തിക്കാൻ സാധ്യതയേറെ: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിപ്പകർപ്പ് പുറത്ത്

വെമ്പായം ബാർ ആക്രമണം: പൊള്ളലേറ്റ ഒരാൾ മരിച്ചു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തർക്കങ്ങൾക്കൊടുവിൽ മഞ്ഞുരുകുന്നു; മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് സേവ്യർ സെക്രട്ടറിയേറ്റിലെത്തി

കൊച്ചിയിൽ വൻ ബാലവേലാ റാക്കറ്റ് പിടിയിൽ; റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒമ്പത് കുട്ടികളെ രക്ഷപെടുത്തി

നിതിൻ രാജിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് കോടതി

പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ. ശശീന്ദ്രനും; ഇടതുമുന്നണിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം

വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക്

പാളയത്തെ അരുംകൊല: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; കഴുത്തിൽ മാത്രം 18 കുത്തേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം മൂന്ന് മാസത്തിന് ശേഷം അറസ്റ്റിൽ