കേരളം

മദ്യപാന സദസിലെ ‘രഹസ്യപ്പരച്ചിൽ’ വിനയായി; ഗുരുവായൂരിൽ വയോധികയെ കൊന്ന് കിണറ്റിലിട്ട കേസിൽ രണ്ട് പേർ പിടിയിൽ

പാലക്കാട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്: പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് അന്വേഷണം

മനുഷ്യത്വരഹിതം; തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ

കള്ളാടി മണ്ണിടിച്ചിലിൽ ദുരന്തം; കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി: തിരച്ചിൽ അവസാനിച്ചു

റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ – ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു

’പ്രിയദർശിനി’ ആഘാതമായി; ചാലക്കുടി-വാൽപ്പാറ റൂട്ടിലെ 65 വർഷത്തെ ‘ചീനിക്കാസ്’ സർവീസ് അവസാനിച്ചു: ബസിന് റീത്ത് വെച്ച് ജീവനക്കാരുടെ വിടപറച്ചിൽ

പൊന്മുടി ആറാം വളവിൽ പ്രിയദർശിനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്പെൻഡ് ചെയ്തേക്കും

പാലക്കാട് അരുംകൊല; കവർച്ചയ്ക്കിടെ 66കാരിയെ തീയിട്ട് കൊന്ന് കുഴിച്ചുമൂടി: 19കാരൻ പിടിയിൽ

പൊലീസ് കൂടുതൽ ജനസൗഹൃദമാകും; ഓഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്: മന്ത്രി രമേശ് ചെന്നിത്തല

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി ഹർജി നൽകി

സംസ്ഥാനത്ത് മഴക്കെടുതിക്ക് ആശ്വാസം: ഇന്ന് ഒരിടത്തും അലർട്ടുകളില്ല

പൊലീസിന് നേരെ തോക്കുചൂണ്ടി പന്നിപ്പടക്കമേറിഞ്ഞു; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ആട് ഷമീറും’ സംഘവും പിടിയിൽ

കള്ളാടി തുരങ്കപാത: മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

കണ്ണൂർ ചാലോടിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് വിദ്യാർത്ഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മൈലാഞ്ചിയെന്ന് കരുതി ചന്ദനമരം വെട്ടിമാറ്റി; ദേവസ്വം ബോർഡ് ആസ്ഥാനത്ത് കരാർ തൊഴിലാളികളുടെ ‘വലിയ പിഴവ്’

സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ നിന്ന് താത്കാലികമായി വിട്ടയക്കണം; ഹൈക്കോടതിയെ സമീപിച്ച് ബിജെപി കൗൺസിലർ ആർ. സുഗതൻ

കുംഭമേള വൈറൽ താരത്തിന് തിരിച്ചടി; മോണാലിസയുടെ പൊലീസ് സംരക്ഷണം ഹൈകോടതി പിന്വലിച്ചു

വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ചർച്ചകൾ തുടങ്ങിയത് എൽ.ഡി.എഫ് കാലത്തെന്ന് ആരോപണം