ഏറ്റവും പുതിയ വാർത്തകൾ
കേരളംവീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; രണ്ട് പേർ മഞ്ചേശ്വരത്ത് പിടിയിൽ
ലോകംഗസ്സയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം; കുട്ടിയുൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ദേശീയംമുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു; 11 കാരൻ മരിച്ചു: നാല് വിദ്യാർത്ഥികൾക്ക് പരിക്ക്
ദേശീയംമഹാരാഷ്ട്ര ടി.ഇ.ടി ചോദ്യപ്പേപ്പർ ചോർച്ച: മുഖ്യസൂത്രധാരന്റെ ഭാര്യ പട്നയിൽ അറസ്റ്റിൽ
കേരളംതിരുവനന്തപുരത്ത് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
കായികംകളിക്കളത്തിൽ തോൽക്കാതെ ഡച്ചുകാർ പുറത്തേക്ക്; പെനാൽറ്റി ഷൂട്ടൗട്ട് ശാപം നെതർലൻഡ്സിനെ വീണ്ടും ചതിച്ചു
കേരളംതൃശൂരിൽ ലോഡ്ജിൽ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച നിലയിൽ; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
കായികംഇറാനെ പുറത്താക്കാൻ ഒത്തുകളി; ലോകകപ്പിനെ ഞെട്ടിച്ച് അൾജീരിയൻ ക്യാപ്റ്റന്റെ വാക്കുകൾ: വിവാദം പുകയുന്നു
ദേശീയംതിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്.ഐ.ആർ’ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് പ്രതിപക്ഷ കക്ഷികളുടെ കത്ത്; എ.എ.പിയും ഡി.എം.കെയും ഒപ്പുവെച്ചു
ദേശീയംഭരണപരിഷ്കാരം ലക്ഷ്യം: കേന്ദ്ര സെക്രട്ടറിമാരുടെ നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളംസ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; പുതിയ വരുമാന സ്രോതസ് കണ്ടെത്തണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
കേരളംനടി അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം സെഷൻസ് കോടതി ഉത്തരവ്
കേരളംകോഴിക്കോട്ട് നിപ രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്; സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയക്കും
കേരളംഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് വൻ ലഹരിവേട്ട; 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കേരളംബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകി; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം: കേസ്
ദേശീയംഓപ്പറേഷൻ സിന്ദൂർ വിവാദം; പ്രതിരോധ മന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു: രാജ്നാഥ് സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
കേരളംശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുമതി
ദേശീയംവോട്ട് നഷ്ടമായാൽ സർക്കാർ ആനുകൂല്യങ്ങളും പോവും; മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ
കേരളംമാസപ്പടി കേസ്; വീണ വിജയന്റെയും സിഎംആർഎൽ പ്രതിനിധികളുടെയും മൊഴികളിൽ വൈരുദ്ധ്യം: പരിശോധന ശക്തമാക്കി ഇ.ഡി
ദേശീയംചിക്കബല്ലാപ്പൂരിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളി സുഹൃത്ത് അബോധാവസ്ഥയിൽ: കൊലപാതകമെന്ന് സംശയം