ലോകം

റഷ്യൻ ഡ്രോൺ ആക്രമണം: പോളണ്ട് യുഎൻ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു; നാറ്റോ പ്രതിരോധം ശക്തമാക്കി

ചൊവ്വയിൽ ജീവൻ്റെ സാധ്യതകൾ വർധിക്കുന്നു: നാസയുടെ ‘പെഴ്സിവറൻസ്’ റോവർ ശേഖരിച്ച പാറ സാമ്പിളിൽ പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ

ബോയിംഗ് പുതിയ എഞ്ചിനീയറിംഗ് കേന്ദ്രം ഫ്ലോറിഡയിൽ തുറന്നു; 400-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൂചന

കലാപമൊടുങ്ങി, നേപ്പാൾ സാധാരണ നിലയിലേക്ക്; നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സൈന്യം

യെമനിൽ ഇസ്രായേൽ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രങ്ങളിൽ; കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി

ഹമാസിനെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന് നെതന്യാഹു

ട്രംപിന്റെ വിശ്വസ്തനും ഉറ്റ അനുയായിയുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണം: യെമനിലെ തലസ്ഥാനമായ സനായിൽ വൻ സ്ഫോടനം

നേപ്പാളിൽ കലാപത്തിന്റെ മറവിൽ ജയിൽ ചാട്ടവും: 1500ലേറെ പേർ രക്ഷപ്പെട്ടു

നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ

പരിധിയില്ലാത്ത സാധ്യതകൾക്ക് ചർച്ചകൾ വഴിയൊരുക്കും: ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് മോദി

നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ തീയിട്ടു കൊന്നു; ധനകാര്യമന്ത്രിയെ തെരുവിൽ കൈകാര്യം ചെയ്തു

മോദി അടുത്ത സുഹൃത്ത്, ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ: തീരുവ വിഷയത്തിൽ ട്രംപ്

സമാധാനശ്രമങ്ങൾക്ക് നെതന്യാഹു തുരങ്കം വെച്ചെന്ന് ഹമാസ്; അമേരിക്കക്കും ഉത്തരവാദിത്തം

ജെൻ സി കലാപം ആളിപ്പടരുന്നു: നേപ്പാൾ പാർലമെന്റിന് തീയിട്ടു, കെപി ഒലി ശർമ കാഠ്മണ്ഡു വിട്ടു

ജെൻ സി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങി മലയാളികൾ; കുടുങ്ങിയത് നാൽപത് പേരുടെ സംഘം

ജെൻ സി വിപ്ലവത്തിന് പിന്നാലെ നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു; സർക്കാർ താഴെ വീണു

പ്രധാനമന്ത്രി രാജി വെക്കും വരെ പിന്നോട്ടില്ലെന്ന് ജെൻ സി; നേപ്പാളിൽ മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

വൻ ഭൂരിപക്ഷത്തിൽ തുടർ വിജയം; നോർവേയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി ട്രംപ്; ക്രിമിനൽ നടപടികൾ വിപുലീകരിക്കുമെന്ന് സൂചന: യൂറോപ്യൻ യൂണിയൻ പ്രതിനിധി വാഷിംഗ്ടണിൽ